Sahal Abdul Samad signs for Kerala Blasters FC till 2025
മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. അഞ്ച് വര്‍ഷത്തേക്കാണ് ക്ലബ്ബുമായുള്ള കരാര്‍ സഹല്‍ നീട്ടിയിരിക്കുന്നത്. ഇതോടെ 2025വരെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹല്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും.